കോടഞ്ചേരി:തുഷാരഗിരിയിൽ തീപിടുത്തം ഉണ്ടായി. മുക്കത്തുന്നെത്തിയ അഗ്നിശമനസേന തീ കെടുത്തി.
എലുവാലുക്കൽ
ഫിലിപ്പ് മൈക്കിൾ, ഫ്രാൻസിസ് ചാലിൽ, കുര്യാച്ചൻ കഴുന്ന്കാട്ടിൽ, നംബുടാത്ത് ചാക്കോ എന്നിവരുടെ ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത് തെങ്ങ്, കൊക്കോ, കവുങ്ങ്, വളർത്തു പുല്ല് എന്നിവയ്ക്കാണ് തീ പിടിച്ചത്.
വൻ നഷ്ടമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
إرسال تعليق