തോട്ടുമുക്കം:
തോട്ടുമുക്കം - മരംഞ്ചാട്ടി റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട റിസ്‌വാൻ്റെ കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന്.

തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പറമ്പിൽ താഹിർ - സൗജത്ത് (തിരുവമ്പാടി) ദമ്പതികളുടെ മകൻ റിസ്‌വാൻ (21) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്.

സഹോദരങ്ങൾ : ലിയാന, മുഹമ്മദ് റംസാൻ,

Post a Comment

أحدث أقدم