തിരുവമ്പാടി' 
ആനക്കാംപൊയിൽ,
അടപ്പൂർ പുത്തൻപുരയിൽ പീറ്ററിന്റെ(പീറ്റർ സാർ) ഭാര്യ റോസമ്മ 80 നിര്യാതയായി.


ആനക്കാംപൊയിൽ ഈറ്റക്കക്കുന്നേൽ കുടുംബാംഗമാന്ന് പരേതാ.

മക്കൾ:
ബാബു,ബിജു, ബീന യു കെ .

മരുമക്കൾ:
ഷൈല കരിക്കണ്ടതിൽ(തോട്ടുമുക്കം) ഷേർലി ചെട്ടിപ്പറമ്പിൽ (കട്ടിപ്പാറ),രാജു കൊന്നക്കൽ(മുത്തപ്പൻപുഴ) യു കെ .

സംസ്കാരം:
13/05/2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സെൻറ് മേരിസ് ചർച്ച് ആനക്കാംപൊയിലിൽ .


ഭൗതികദേഹം നാളെ (12-05-2025-തിങ്കൾ) വൈകുന്നേരം 05:00- മണിക്ക് വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

Post a Comment

أحدث أقدم