തിരുവമ്പാടി :
തോട്ടത്തിൻ കടവ്, പുറങ്കൽ വേലു ( 95) നിര്യാതനായി.
ഭാര്യ പരേതയായ സരോജിനി.
മക്കൾ: തങ്ക, ചന്ദ്രൻ, ലീല, ബാലൻ, സൗമിനി, സുമതി, പരേതനായ ശിവദാസൻ, മിനി.
സംസ്കാരം : ഇന്ന് (3-6-25) വൈകിട്ട് 5 PM ന് ഒറ്റപ്പൊയിൽ സ്മശാനത്തിൽ.
സംസ്കാര ചടങ്ങുകൾ മകൻ ബാലന്റെ വീട്ടിൽ.
(ഊർപ്പിൽ നാരങ്ങാളി )
Post a Comment