കൂടരഞ്ഞി :
മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പഞ്ചായത്തിലെ അംഗനവാടികൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും PEC തീരുമാനപ്രകാരം അവധി  പ്രഖ്യാപിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് .

Post a Comment

Previous Post Next Post