തിരുവമ്പാടി :
തമ്പലമണ്ണ ,
കരുത്താംകുത്ത് അബ്ദുവിൻ്റെ മകൻ മുസ്തഫ (51) നിര്യാതനായി.
മാതാവ് പരേതയായ ഖദിയമ്മ.
ഭാര്യ : സൗദാബി.
മക്കൾ: അജ്മൽ, ഷെമിൽ, മുസ്ന.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5-30 തമ്പലമണ്ണ പള്ളിയിലും
6 മണിക്ക് താഴെ തിരുവമ്പാടി പള്ളിയിലും .
Post a Comment