തിരുവമ്പാടി : ആനക്കാംപൊയിൽ കാട്ടുപാലത്ത്‌ ആഗസ്തിയുടെ ഭാര്യ മറിയാമ്മ (72)നിര്യാതയായി.

സംസ്കാരം നാളെ (24-06-2025-ചൊവ്വ) രാവിലെ 10:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.

മക്കൾ: മിനി, ബിനു, സുനി, ഷിനി.

മരുമക്കൾ: രാജു പഴയിടത്ത് (കൊല്ലം),
ബാബു പടിഞ്ഞാറേകുടി (തിരുവമ്പാടി),
വന്ദന അമ്പാട്ട് (കേളകം),
പരേതനായ സിനീഷ് നാഴൂരിമറ്റത്തിൽ (കൂരാച്ചുണ്ട്).




Post a Comment

أحدث أقدم