കട്ടിപ്പാറ : ചമൽ ,
ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കണ്ണന്തറയുടെ മകൻ കെ ടി ജോസഫ് (അപ്പച്ചൻ- 63) നിര്യാതനായി.
ഭാര്യ ലിസി പുതുവേലിൽ കൂടരഞ്ഞി.
മക്കൾ: നീതു വിമൽ
(കാനഡ),
ബിബിൻ ജോസഫ് (ഓസ്ട്രേലിയ),
മരുമക്കൾ: ജിയ ബിബിൻ (ഓസ്ട്രേലിയ),
വിമൽ ജോൺ (കാനഡ).
സഹോദരങ്ങൾ: അഗസ്റ്റിൻ ( കണ്ണോത്ത് ), ലൂസി നീണ്ടികുന്നേൽ (കുളിരാമുട്ടി),
ജോളി നീർവേലിൽ (നെല്ലിപ്പൊയിൽ).
സംസ്കാരം : നാളെ (വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.
Post a Comment