കൊടിയത്തൂർ :
 വായനാദിനത്തോടനുബന്ധിച്ച് അൽ മദ്രസത്തുൽ ഇസ്ലാമിയ സൗത്ത് കൊടിയത്തൂർ ലൈബ്രറി ശാക്തീകരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും മദ്രസ ലൈബ്രറിയിലേക്ക് കൊണ്ട് വന്ന പുസ്തകങ്ങൾ സ്റ്റാഫ് സെക്രട്ടറി പി. അബ്ദുന്നാസർ സാറിൽ നിന്ന് പ്രിൻസിപ്പൽ എം റഹ്മത്തുള്ള ഏറ്റുവാങ്ങി.

 കോഡിനേറ്റർ ശരീഫ ഹഖ് വായനക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു

Post a Comment

Previous Post Next Post