HomeLA കുപ്പായക്കോട് ,വാക്കത്തിനാൽ ഗ്രേസി നിര്യാതയായി. Admin July 02, 2025 0 Comments NWT Facebook Twitter പുതുപ്പാടി : കുപ്പായക്കോട് വാക്കത്തിനാൽ ഷാജിയുടെ ഭാര്യ ഗ്രേസി (56) നിര്യാതയായി.മക്കൾ: റോബിൻ, റൂബി.മരുമകൻ:ഷിജിത്ത് (പന്നിക്കോട്).സംസ്കാരം ഇന്ന് (02-07-2025-ബുധൻ) വൈകുന്നേരം മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുതുപ്പാടി സെയിന്റ് ജോർജ് പള്ളിയിൽ. Tags LA NWT Facebook Twitter
Post a Comment