പുതുപ്പാടി : കുപ്പായക്കോട് വാക്കത്തിനാൽ ഷാജിയുടെ ഭാര്യ ഗ്രേസി (56) നിര്യാതയായി.

മക്കൾ: റോബിൻ, റൂബി.

മരുമകൻ:
ഷിജിത്ത് (പന്നിക്കോട്).

സംസ്കാരം ഇന്ന് (02-07-2025-ബുധൻ) വൈകുന്നേരം മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുതുപ്പാടി സെയിന്റ് ജോർജ് പള്ളിയിൽ.

Post a Comment

أحدث أقدم