തിരുവമ്പാടി :
 പുല്ലൂരാംപാറ സെന്റ് ജോസഫ് യുപി സ്കൂളിൽ ഒരുക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനകർമ്മം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു.

 ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സിജോയ് മാളോല, എം പി ടി എ പ്രസിഡന്റ് ജിൻസ് മാത്യു  തുടങ്ങിയവരും അധ്യാപകരും വിദ്യാർത്ഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post