HomeLA പുല്ലൂരാംപാറ ,പൊന്നാംപറമ്പിൽ നസീമ നിര്യാതയായി. Admin July 01, 2025 0 Comments NWT Facebook Twitter തിരുവമ്പാടി : പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) നിര്യാതയായി.മക്കൾ: ജംഷാദ്, നജ്ല, ജിഷാദ്.മരുമക്കൾ: ഷാഫി, ഹിബ.മയ്യത്ത് നിസ്കാരം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ . Tags LA NWT Facebook Twitter
Post a Comment