തിരുവമ്പാടി : പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) നിര്യാതയായി.

മക്കൾ: ജംഷാദ്, നജ്ല, ജിഷാദ്.

മരുമക്കൾ: ഷാഫി, ഹിബ.

മയ്യത്ത് നിസ്കാരം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ .

Post a Comment

أحدث أقدم