തിരുവമ്പാടി :
കഴിഞ്ഞദിവസം സൗദിയിൽ വെച്ചു മരണപ്പെട്ട മുസ്തഫ സ്രാമ്പിക്കൽ എന്നിവരുടെ മയ്യിത്ത് നിസ്കാരം
ഇന്ന് 18-07-2025 വെള്ളി മഗ്‌രിബ് നിസ്‌കാരശേഷം
മിൽമുക്ക് പള്ളിയിൽ
വെച്ച് നടക്കുന്നു.
👉 കഴിഞ്ഞ 5-7-25 ന് റിയാദ് റൂട്ടിൽ ദുലുമിൽ വെച്ച് മരണപ്പെട്ട കോഴിക്കോട് തിരുവമ്പാടി സ്വദേശി സ്രാമ്പിക്കൽ മുസ്തഫ (46) എന്നവരുടെ ജനാസ നമസ്കാരവും കബറടക്കവും ഇന്ന് ജുമുഅ നമസ്കാര ശേഷം സൗദിയിലെ ത്വാഇഫ് അബ്ദുള്ളാഹിബ്നു അബ്ബാസ് മസ്ജിദിൽനടക്കും.
إرسال تعليق