തിരുവമ്പാടി :
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA ) തിരുവമ്പാടി ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് തിരുവമ്പാടിയിൽ വച്ച് നടന്നു.
എ കെ ടി എ ജില്ലാ കമ്മിറ്റി അംഗവും തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ ലിസി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഏരിയയിലെ ടൈലേഴ്സ് സംഘങ്ങളുടെ മെമ്പർഷിപ്പ് പൂർത്തീകരിച്ച് വാർഡ് കൺവീനർമാരിൽ നിന്നും മെമ്പർഷിപ്പ് കൈപ്പറ്റി.
ചടങ്ങിൽ ഏരിയ പ്രസിഡൻറ് ട്രഷറർ വാർഡ് കൺവീനർമാർ പങ്കെടുത്തു.
إرسال تعليق