തൊണ്ടിമ്മൽ,
രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി ചെറുപ്ര ഗ്രാമജ്യോതി
സ്വാശ്രയ സംഘം പ്രവർത്തകർ തൊണ്ടിമ്മൽ അങ്കണവാടിയും പരിസരവും ശുചീകരിച്ചു.
സംഘം സെക്രട്ടറി കെ ആർ ഗോപാലൻ, പ്രസിഡണ്ട് ഷിബു,എസ് ജയപ്രസാദ്, കെ സുരേഷ്, എൻ ജയമോദ്, പ്രേമൻ കെ പി,ഷാജു ടി, പ്രണാബ് കുമാർ,സുന്ദരൻ എപി, സുരേഷ് വിസി,സതീശൻ കെസി,ഇ കെ ബാബു,ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق