തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55) നിര്യാതനായി.
പരേതരായ ജോർജിന്റെയും അമ്മിണിയുടെയും മകനാണ്.
ഭാര്യ: ചങ്ങനാശേരി കരവട്ട തയ്യിൽ പ്രീതി.
സഹോദരങ്ങൾ: മേഴ്സി സക്കറിയാസ്, സലോമി മാത്യു ,ലിസമ്മ ജയിംസ് , ജോസഫ്, സൂസൻ ജോർജ് , സാബു.
സംസ്കാരം : മറ്റന്നാൾ
( 3-8-25-ഞായർ ) 4. 30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ .
Post a Comment