തിരുവമ്പാടി,
തമ്പലമണ്ണ, പറയൻ കുഴിയിൽ ജോസ് (58) നിര്യാതനായി.
ഭാര്യ: ജെസി മംഗലശ്ശേരി (ചെമ്പനോട).
മക്കൾ: നീനു,നിധിൻ .
മരുമക്കൾ: ജിന്റോ കൊച്ചുപ്ലാക്കൽ (മുത്തപ്പൻ പുഴ), അഞ്ജു കുറുമ്പുറത്ത് (കാഞ്ഞിരപ്പള്ളി).
സംസ്കാരം നാളെ
29/8/2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സെന്റ് ജോസഫ് ചർച്ച് പുല്ലൂരാംപാറ ....
Post a Comment