നെല്ലിപ്പോയിൽ:
മുണ്ടൂര് , കറുകയിൽ മേഴ്സി വർഗീസ് (80) നിര്യാതയായി.

ഭർത്താവ് :
പരേതനായ വർഗീസ്.

മക്കൾ:
ആലീസ്, സുനിത, സാബു.

സംസ്കാരം:
ഇന്ന് 3-8-2025 ഞായറാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post