കോടഞ്ചേരി : പുലിക്കയം ചെമ്മാംപള്ളിൽ ജോർജ് (കുട്ടിച്ചൻ-87) നിര്യാതനായി.
ഭാര്യ: ചിന്നമ്മ പുളിക്കത്തടത്തിൽ കുടുംബാംഗം.
മക്കൾ:
ടെസ്സി (റിട്ടയേർഡ് അധ്യാപിക),
സിസ്റ്റർ റെജി (ഡോട്ടേഴ്സ് ഓഫ് ചർച്ച്),
രാജി,
മനോജ്,
ടിറ്റോ (കേരള വിഷൻ),
ടോജോ.
മരുമക്കൾ :
ബേബി ആലയ്ക്കൽ,
സാന്റി ചെരിയംപുറത്ത്,
ബിന്ദു നെടുങ്ങാട്ട്,
ബിജി നെല്ലിയാനിയിൽ,
ഷൈജു ചിറപുരയിടം.
സംസ്കാരം നാളെ (04-08-2025-തിങ്കൾ) വൈകുന്നേരം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
Post a Comment