പാലക്കൽ പ്രാദേശിക സാംസ്‌കാരിക സംഘടനയായ വോയിസ് ഓഫ് പാലക്കലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
സംഘടനയുടെ പ്രസിഡന്റ് നൗഷാദ് പാലക്കൽ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി പരിപാടക്ക് തുടക്കം കുറിച്ചു
ചടങ്ങിൽ വീശിഷ്ടാതിഥികൾ പങ്കെടുത്തു ദേശസ്നേഹത്തിന്റെ പ്രസക്തിയെ ക്കുറിച്ച് സംസാരിച്ചു.
ചടങ്ങിൽ പ്രദേശികരായ കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തം ഉണ്ടായി
പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ത്തിനായി വൃക്ഷ തൈ നട്ടു
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്ല്യസ് ന്റെ സ്വാതന്ത്ര്യദിന സന്ദേശ ബോർഡ് സ്ഥാപിച്ചു.
അവസാനമായി ആരോഗ്യസമൂഹ പ്രതിജ്ഞ ചൊല്ലുകയും സമൂഹിക ഐക്യത്തിന്റെയും, ദേശഭക്തിയുടെയും
സന്ദേശം ആഘോഷത്തിലൂടെ പങ്കവെക്കുകയും ചെയ്തു എല്ലാവർക്കും മധുരവിതരണത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു.
Post a Comment