HomeLA കോഴിക്കോട് ഡിസിസി ട്രഷററും, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ ടി.ഗണേഷ്ബാബു അന്തരിച്ചു. News World Thiruvambady August 11, 2025 0 Comments NWT Facebook Twitter ഉള്ളിയേരി: കോൺഗ്രസ് നേതാവും, കോഴിക്കോട് ഡി.സി.സി ട്രഷററും, നടുവണ്ണൂർ റീജ്യനൽ കോ-ഓപ്പറേറ്റീവ് പ്രസിഡൻ്റും, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ടി.ഗണേഷ്ബാബു (64) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കണയങ്കോട് വീട്ടുവളപ്പില്‍ സംസ്‌കാരം. Tags LA NWT Facebook Twitter
Post a Comment