ഓമശ്ശേരി:
ഓമശ്ശേരിയിലെ ബാദുഷ ഓട്ടോഡ്രൈവർ അമ്പലത്തിങ്ങൽ-മാവുള്ള കണ്ടത്തിൽ യൂസുഫ് (67)നിര്യാതനായി.
മയ്യിത്ത് നിസ്കാരം നാളെ
(12-08-2025-ചൊവ്വ) രാവിലെ 10 മണിക്ക് അമ്പലത്തിങ്ങൽ ഗസ്സാലി ജുമാമസ്ജിദിലും, 10:30ന് ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദിലും നടക്കും.
ഭാര്യ :ആമിന
മകൻ: അബ്ദുൽ ബാസിത്ത് (ഖത്തർ)
മരുമകൾ: ഷഹാർബാൻ (പൂനൂർ).
Post a Comment