കോടഞ്ചേരി : വേളംകോട് മനയത്തകുടിയിൽ എം.പി.എൽദോ (67)നിര്യാതനായി.  

സംസ്കാരം നാളെ (13-08-2025-ബുധൻ) രാവിലെ 09:00-ന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: ശൂശാൻ മീനങ്ങാടി പൊന്നിയിൽ കുടുംബാംഗം.

മക്കൾ:
അഞ്ജു,
അജീഷ്

മരുമക്കൾ: 
ഷിജു കൊല്ലംകുടിയിൽ (സീതാമൗണ്ട്), 
പ്രിയങ്ക ഇലവുങ്കൽ (കൂരോട്ടുപാറ).


Post a Comment

Previous Post Next Post