തിരുവമ്പാടി :
കേരള മുസ്ലിം ജമാഅത്ത് മുക്കം സോൺ കമ്മിറ്റിയും തിരുവമ്പാടി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി തിരുവമ്പാടി യിൽ മീലാദ് റാലി സംഘടിപ്പിച്ചു.

താഴെ തിരുവമ്പാടിയിൽ നിന്ന് ആരംഭിച്ച റാലി ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു.

 ഹാരിസ് സഖാഫി താഴെ തിരുവമ്പാടി, സി.കെ.ശമീർ മാസ്റ്റർ, നാസർ സഖാഫി കരീറ്റിപ്പറമ്പ് ,കെ .ടി.അബ്ദുൽ ഹമീദ്' എം.പി.ബഷീർ ഹാജി ,അസ്ഹർ സഖാഫി പൂളപ്പൊയിൽ, അസീസ് കൊടിയത്തൂർ ,അബ്ദുസ്സലാം മുസ്ലിയാർ പുന്നക്കൽ,
 ശിഹാബുദ്ധീൻ ഹിശാമി , 
ലത്തീഫ് സഖാഫി തിരുവമ്പാടി,
ഹാഫിള് സുഫിയാൻ സഖാഫി , ശാഹിദ് അദനി ,
അബ്ദുൽ കരീം വാലയിൽ
എന്നിവർ നേതൃത്വം നൽകി.

സമാപന സംഗമത്തിൽ സൈനുൽ ആബിദീൻ സഅദി പ്രാർത്ഥന നിർവഹിച്ചു. കെ ടി അബ്ദുൽ ജബ്ബാർ സഖാഫി അധ്യക്ഷം വഹിച്ചു.ജഅഫർ സ്വാദിഖ് സഖാഫി തെച്ചാട്പ്രമേയ പ്രഭാഷണം നടത്തി.സുൽഫിക്കർ അലി സഖാഫി, മൂസ മാസ്റ്റർ തിരുവമ്പാടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post