തിരുവമ്പാടി:
എസ് വൈ എസ് ഓമശ്ശേരി സോൺ അടുത്ത മാസം രണ്ടിന് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സ്നേഹ ലോകം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് സ്വഗതസംഘം ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന പ്രവർത്തക സംഗമം എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ഡോ. അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. നാസർ സഖാഫി കരീറ്റിപറമ്പ് അധ്യക്ഷത വഹിച്ചു. മജീദ് പുത്തൂർ, നിഷാദ് കാരമൂല, കെ. അബ്ദുറശീദ് അഹ്സനി, ടി സി റസാഖ് സഖാഫി,അഷ്റഫ് പുന്നക്കൽ,അബ്ദുൽ ജലീൽ മദനി,
ഹസൻ തിരുവമ്പാടി,
രിൻഷാദ് നൂറാനി,
ജംഷീർ പുല്ലൂരാം പാറ,
സലാം പുല്ലൂരാം പാറ
യു കെ ഹാരിസ് സഖാഫി, ജഹ്ഫർ സ്വാദിഖ് സഖാഫി
സംബന്ധിച്ചു. എൻ.വിറഫീഖ് സഖാഫി സ്വാഗതവും ശരീഫ് മാസ്റ്റർ വെസ്റ്റ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.
ഫോട്ടോ:
സ്നേഹ ലോകം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് സ്വഗതസംഘം ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment