കൂടരഞ്ഞി:
സി.പി.ഐ. (എം) ജനറൽ സെക്രട്ടറിയായിരുന്ന സ.സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു.

CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.
ജലീൽ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു.

ജിജി കട്ടക്കയം,
കെ.എം.മോഹനൻ,
ആദർശ് ജോസഫ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post