തിരുവമ്പാടി:
തിരുവമ്പാടി
ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ പരിചരണം നൽകി വരുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ പാലിയേറ്റീവ് ടീമിന് കൈമാറി.വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി.ബീന ആറാംപുറത്ത്, ഹെൽത്ത്
ഇൻസ്പെക്ടർ സുനീർ മുത്താലം, പാലിയേറ്റിവ് നേഴ്സ് ലിസി, സിസ്റ്റർ ത്രേസ്യ തുടങ്ങിയവർ സംസാരിച്ചു.
Post a Comment