തിരുവമ്പാടി : പരേതനായ ഡോ: രാമചന്ദ്രന്റെ ഭാര്യ
ഡോറ അഡ്‌ലൈഡ് മോസസ് (റിട്ട് : അധ്യാപിക) (94)നിര്യാതയായി.

മക്കൾ: ഡോ : അജിത് കുമാർ , അനൂപ് കുമാർ, അരുൺ നിഷാന്ത് , അനിത.

മരുമക്കൾ: സുരേഷ് (കോട്ടയം), ബിന്ദു (മഞ്ചേരി ), സ്വപ്ന (കുറ്റിക്കാട്ടൂർ),
ഡോ: ഗീത അജിത് കുമാർ (തൃശ്ശൂർ).

സംസ്കാരം : നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക്
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post