ഓമശ്ശേരി :
വെളിമണ്ണ മഹല്ല് സെക്രട്ടറിയായിരുന്ന പരേതനായ പികെ ഇബ്രാഹിം ഹാജിയുടെ ഭാര്യ ചേക്കുമ്മ ഹജ്ജുമ്മ(85)
നിര്യാതയായി.
മക്കൾ : പികെ മുഹമ്മദ് സഖാഫി, ഫാത്തിമ, ഖദീജ, ആയിഷ.
മരുമക്കൾ: മരക്കാർ കളരാന്തിരി, മുഹമ്മദ് കളരാന്തിരി, അബ്ദു റഹ്മാൻ ഓമശ്ശേരി, ബുഷ്‌റ അമ്പലത്തിങ്ങൽ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.
Post a Comment