കോടഞ്ചേരി :
വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കോടഞ്ചേരിയിലെ വിദ്യാര്‍ത്ഥികളായ നിധിന്റെയും എബിന്റെയും കുടുംബത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തുക ബഹു.വൈദ്യുതി വകുപ്പ് മന്ത്രിയ കെ.കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ലിന്റോ ജോസഫ് എം.എല്‍.എ കോടഞ്ചേരിയിലെ വീട്ടിലെത്തി കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,പഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി,ചാൾസ് തയ്യിൽ, ചിന്ന അശോകൻ സിപിഐഎം നേതാക്കന്മാരായ ഷിജി ആന്റണി.പി.ജി സാബു. ഷിബു പുതിയേടത്ത്. എ.എസ്.രാജു,പരിസരവാസികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Post a Comment