തിരുവമ്പാടി: 
എസ് വൈ എസ് ഓമശ്ശേരി സോൺ അടുത്ത മാസം രണ്ടിന് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സ്നേഹലോകം സെമിനാറിന്റെ  പ്രചരണാർഥം എസ് വൈ എസ് തിരുവമ്പാടി സർക്കിൾ കമ്മിറ്റി പന്ത്രണ്ട് യൂണിറ്റുകളിൽ സ്നേഹ സന്ദേശ റാലി നടത്തി. 

എസ് വൈ എസ് സർക്കിൾ പ്രസിഡൻ്റ് റിൻഷാദ് നൂറാനി സന്ദേശ പ്രഭാഷണം നടത്തി.

റിയാസ്, ജാഫർ സഖാഫി, ഉമർ, സലാം ,അലവി,ജംഷീർ ഹംസ,ഷമീർ, ഷമീർ,നിബ്രാസ്, അഷ്റഫ്, നൗഫൽ, റൈഷാദ്, ഷറഫുദ്ദീൻ സംബന്ധിച്ചു.

ഫോട്ടോ :
എസ് വൈ എസ് ഓമശ്ശേരി സോൺ സ്നേഹലോകം സെമിനാറിൻ്റെ പ്രചരണാർഥം സംഘടിപ്പിച്ച സ്നേഹ സന്ദേശ റാലി നാസർ സഖാഫി ഫ്ലാഗ് ഓഫ് ചെയ്യുന്നു

Post a Comment

Previous Post Next Post