കോടഞ്ചേരി: മുണ്ടൂർ കടുവാകുളങ്ങര ഏലിയാസ് (61) നിര്യാതനായി.
ഭാര്യ: ഗ്രേസി, നെല്ലിപ്പൊയിൽ ചിറക്കച്ചാലിൽ കുടുംബാംഗം.
മക്കൾ ലിബിന (സെന്റ് തോമസ് എൽ പി സ്കൂൾ നെല്ലിപൊയിൽ), എബിൻ (ദുബായ്)
മരുമക്കൾ ഷിനോദ് പരിപ്പിൽ നെല്ലിപ്പായിൽ, അഞ്ജു മേലേത്ത് ബത്തേരി.
സംസ്കാരം നാളെ ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ.
Post a Comment