താമരശ്ശേരി:
മാനിപുരം ഷീജാ നിവാസിൽ പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യയും മാനിപുരം യു.പി.സ്കൂളിലെ മുൻ അധ്യാപികയുമായിരുന്ന കാർത്ത്യായനി ടീച്ചർ (84 ) നിര്യാതയായി.
ഭൗതിക ശരീരം ചെമ്പ്രയിലെ തേങ്ങാ കൂട്ടിൽ വീട്ടിൽ .
സംസ്ക്കാരം ഇന്ന് രാത്രി 8:00 മണിക്ക്
മക്കൾ: ഷീജ, പി.(പ്രധാനദ്ധ്യാപിക ചെമ്പ്ര ഗവ: എൽ.പി.സ്കൂൾ )
ഷീന.
മരുമക്കൾ ടി.കെ. അരവിന്ദാക്ഷൻ മാസ്റ്റർ ( സി.പി.ഐ.(എം) താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം)
സജീന്ദ്രൻ (റിട്ട. അദ്ധ്യാപകൻ.സി.സി.യു.പി.സ്ക്കൂൾ ഇയ്യാട് )
Post a Comment