താമരശ്ശേരി :
കാരാടി 'രാരോത്ത് മാട്ടൂവായി ശ്രീരാമസ്വാമി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയും വിമുക്തഭടനുമായ കുന്നുമ്മൽ കെ ഹരിദാസൻ
നിര്യാതനായി.

ഭാര്യ:
മീന .

മക്കൾ:
അരുൺ ദാസ്
അർജുൻ ദാസ്.

മരുമകൾ:
രശ്മി.

കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ് പരേതനായ നാരായണൻ്റെയും , സൗമിനി യുടെയും മകനാണ് പരേതൻ.

സഹോദരങ്ങൾ സിദ്ധാർത്ഥൻ (വിമുക്തഭടൻ) ഗണേശൻ (ഓട്ടോ) ജഗനാഥൻ (ഗൾഫ്) ബിന്ദു .

Post a Comment

Previous Post Next Post