മലപ്പുറം :
മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ 3100 വയോജനങ്ങൾ 80 ബസ്സുകളിലായി വയനാട്ടിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര മലപ്പുറം കോട്ടക്കുന്നിൽ നിന്നും പുറപ്പെട്ടു. 

ചെയർമാൻ മുജീബ് കാടേരിയുടെ വാക്കുകൾ

ഏറെ സന്തോഷകരമായത് യാത്രക്ക് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്  ചെയർമാൻ മുജീബ് കാടേരി യുടെ  വാർഡിൽ  നിന്ന് തന്നെയുള്ള 104 വയസ്സുകാരി പ്രിയപ്പെട്ട ഹലീമ ഉമ്മയാണ്

പിന്തുണച്ചവരെ, സഹകരിച്ചവരെ, പ്രിയപ്പെട്ടവരെ
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി   മലപ്പുറം നഗരസഭ ചെയർമാൻ, മുജീബ് കാടേരി .

Post a Comment

Previous Post Next Post