ഓമശ്ശേരി :
കേരളഹോട്ടൽ & റസ്റ്റോറൻറ്അസോസിയേഷൻ ഓമശേരി യൂണിറ്റ്ജനറൽബോഡിമീറ്റിംങ്ങുംകുടുംമ്പ സംഗമവുംസംഘടിപ്പിച്ചു.യോഗത്തിൽ നിസാർ ചെറുവോട്അദ്ധ്യക്ഷത വഹിച്ചു.

യോഗം.k.h.r.a.സംസ്ഥാനട്രഷറർമുഹമ്മദ്‌ശരീഫ്ഉൽഘാടനംചെയ്തുയോഗത്തിൽഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യചെയർമാൻയൂനുസ്അമ്പലക്കണ്ടി.

സൈനുദ്ധീൻകോളത്തക്കര.K.h.r.a.ജില്ലാപ്രസിഡന്റ്.രൂപേഷ്കോളിയോട്ട്.സെക്രട്ടറികോയമോൻസംസ്ഥാനഅംഗങ്ങൾആയസാദിഖ് സഹാറ.മിനികൃഷ്ണ.ശക്തിദരൻ.ആഷിക്.ഷഫീഖ് യൂണിറ്റ്ഭാരവാഹികളായശംസുദ്ധീൻ.

ഷമീർസൽക്കാരതുടങ്ങിയവർ പ്രസംഗിച്ചു യൂണിറ്റ്സെക്രട്ടറിയൂസുഫ് പപ്പാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർഅൻവർഹുസൈൻനന്ദിയുംപറഞ്ഞു.

Post a Comment

أحدث أقدم