തിരുവമ്പാടി :
ആനക്കാംപൊയിൽ, കണ്ടപ്പൻചാൽ, ആദ്യകാല കുടിയേറ്റ കർഷകൻ മാലിശ്ശേരി ബേബി (88) നിരാതനായി .

ഭാര്യ: അന്നമ്മ അബ്രാഹം

മക്കൾ: ബെന്നി ,
ലാലി ,ആനി ,ഉഷ, ശാന്ത , സണ്ണി .

മരുമക്കൾ : ഷൈനി , രാജു, ലിസി.

ഇപ്പോൾ ഭൗതികശരീരം
പൊന്നാങ്കയം സണ്ണിയുടെ ഭവനത്തിൽ

സംസ്കാരം :
നാളെ 28/10/2025
പുന്നക്കൽ സണ്ണിയുടെ ഭവനത്തിലെ 10 മണിക്ക് ശുശ്രൂഷകൾക്ക് ശേഷം
നെല്ലിപ്പൊയിൽ അടി മണ്ണിൽ.

Post a Comment

أحدث أقدم