താമരശ്ശേരി :
പുതുക്കുടി പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ (86)നിര്യാതയായി.

മക്കൾ : 
ശ്രീനിവാസൻ (Retd സബ് ഇൻസ്‌പെക്ടർ,പോലീസ്),മീര,ജയശ്രീ.

ഭൗതിക ദേഹം ഇപ്പോൾ സഹോദരിയുടെ (മഞ്ഞപ്പാലം) വീട്ടിൽ. 

സംസ്ക്കാരം താമരശ്ശേരി പുതുക്കുടി തറവാട്ട് വളപ്പിൽ. 

സംസ്കാര സമയം പിന്നീട് 

Post a Comment

أحدث أقدم