കൂടരഞ്ഞി:
കൂടരഞ്ഞി വാതല്ലൂർ ജോസുകുട്ടിയുടെ ഭാര്യ ഷീല ജോസ് (60) നിര്യാതയായി.
വയനാട് കുറുമ്പാലക്കോട്ട വാളയിൽ കുടുംബാംഗമാണ് പരേത
മക്കൾ: സ്വീറ്റി നിധിൻ (യു കെ), ടോമിൻ ജോസ് ( കാനഡ)
മരുമക്കൾ : നിധിൻ കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), ഐശ്വര്യ റോയ് ഇടശ്ശേരിയിൽ (കൂടരഞ്ഞി ).
സംസ്കാരം നാളെ(17/10/25) വൈകുന്നേരം 3 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
മുക്കം പള്ളോട്ടി സിൽവർ ഹിൽസ് റിട്ടയേർഡ് അധ്യാപികയാണ് പരേത.
Post a Comment