ഓമശ്ശേരി :
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക് എസ് -കോഡ് ക്യാമ്പ് സംഘടിപ്പിച്ചു.
മത ഭൗതിക വിദ്യഭ്യാസ വിഷയങ്ങൾ ചർച്ച ചെയ്യന്ന രണ്ടു സെഷനുകൾക്കു യഥാക്രമം അനസ് നരിക്കുനി,
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി നേതൃത്വം നൽകി.
കുളത്തക്കരയിൽ നടന്ന പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി ജുനൈദ് ജൗഹരി
നടമ്മൽ പൊയിൽ അധ്യക്ഷത വഹിച്ചു ,ഹയർ സെക്കൻണ്ടറി സെക്രട്ടറി മുഹ്സിൻ കുളത്തക്കര, സെക്രട്ടറിയെറ്റ് അംഗം ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ സംബന്ധിച്ചു.
ഫോട്ടോ:
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ എസ് -കോഡ് ക്യാമ്പിൽ അനസ് നരിക്കുനി ക്ലാസിനു നേതൃത്വം നൽകുന്നു.

Post a Comment