കോഴിക്കോട് : നല്ലളം,
രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്
പ്ലാസ്റ്റിക് ഗോഡൗണും
തൊട്ടടുത്ത് പ്രവർത്തിച്ച ആക്രി കടയ്ക്കുമാണ്
തീപിടിച്ചത്
മീഞ്ചന്ത ഫയർ ഫോഴ്‌സിൽനിന്ന്
മൂന്ന് യൂണിറ്റും
വെള്ളിമാട്കുന്നിൽ നിന്നുംഒരു യൂണിറ്റും
എത്തിയാണ്തീ
നിയന്ത്രണവിധേയമാക്കിയത്ഇരുകടകളുംപൂർണ്ണമായും കത്തിനശിച്ചു
തീപിടുത്തത്തിൻ്റെ കാരണംവ്യക്തമല്ല
സംഭവസ്ഥലം പോലീസ് ഉദ്യോഗസ്ഥർ
പരിശോദിച്ചു റിപ്പോർട്ട്നൽകും
إرسال تعليق