പുതുപ്പാടി: എളേറ്റിൽ വട്ടോളി സ്വദേശിയും, അടിവാരം കണലാട് താമസിച്ചിരുന്ന
കോളോച്ചാലിൽ മുഹമ്മദ് (68) നിര്യാതനായി.

ഭാര്യ: ആയിഷ കുട്ടി

മക്കള്‍: ഷാഹിന, നസീറ,
ഷമീർ

മരുമക്കള്‍: സലാം അടിവാരം, ആബിദ് കൊടുവള്ളി, നുസ്റ

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് അടിവാരം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post