തിരുവമ്പാടി : 
മറിയപ്പുറം മുക്കടക്കാട്ട് എം.എം. ഐപ്പ് (84) (ഹോമിയോ ഡോക്ടർ, തിരുവാമ്പാടി)  നിര്യാതനായി.

ഭാര്യ പരേതയായ മേരികുട്ടി.

മക്കൾ : ബെല്ലി, ബെർണറ്റ്, (സി.എം.ഒ -ഗവ.ഹോമിയോ ഡിസ്പെൻസറി പരപ്പനങ്ങാടി) ബിസിഥ്യ ( ബാംഗ്ലൂർ)

മരുമക്കൾ: ബെന്നി, സുനിത ( ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പറയഞ്ചേരി.) വിവേക്.

സംസ്കാര ശുശ്രൂക്ഷ ഇന്ന്  24/11/25 (തിങ്കളാഴ്ച  ) 4 മണിക്ക് കോടഞ്ചേരി മീമ്മൂട്ടി തെക്കെകുറ്റ് ഭവനത്തിൽ നിന്ന് ആരംഭിച്ച് യഹോവ സാക്ഷികളുടെ  മീമുട്ടി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post