താമരശ്ശേരി:
അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ശിശുദിനറാലി,നെഹ്‌റുത്തൊപ്പി നിർമാണ പരിശീലനം,കലാപരിപാടികൾ,പ്രത്യേക അസെംബ്ലി,മധുര വിതരണം എന്നിവ നടന്നു.
പി ടി എ പ്രസിഡണ്ട് ജബ്ബാർ മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ കെ കെ മുനീർ അധ്യക്ഷത വഹിച്ചു.കെ ജാസ്മിൻ, പി ജിഷ,
രജിത,അനുമോൾ,ഖദീജ റിനു ,സലീന എന്നിവർ സംസാരിച്ചു

പടം:അമ്പായത്തോട്‌ സ്‌കൂളിൽ നടന്ന ശിശുദിന റാലി

Post a Comment

Previous Post Next Post