താമരശ്ശേരി: 
എച്ച് ആർ ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോർട്സ് റൂം ഉൽഘാടനവും , കോളേജിന്റെ വിഷൻ മിഷൻ അനാഛാദനവും 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശിയും, വിമൻസ് ഡെവലപ്മെന്റ് സെല്ലിന്റെ  വിഷൻ മിഷൻ അനാഛാദനം ജില്ലാ പഞ്ചായത്ത് അംഗം  റംസീന നരിക്കുനിയും നിർവഹിച്ചു.
എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ Dr. രാധിക കെ എം അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ , ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം  സുരേഷ് മാസ്റ്റർ ,  മജീദ് കോരങ്ങാട് ,  ജലീൽ കോരങ്ങാട്,  മദാരി ജുബേരിയ,  ജവാദ് കോരങ്ങാട്,  അൻഷാദ് മലയിൽ,  അഭിനന്ദ് കെ,  തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 
കോളേജ് ജനറൽ ക്യാപ്റ്റൻ  വിഷ്ണു സത്യൻ നന്ദി രേഖപ്പെടുത്തി.

Post a Comment