തിരുവമ്പാടി : മുത്തപ്പൻപുഴ പടിഞ്ഞാറെകുറ്റ് പൗലോസ് (90) നിര്യാതനായി.

ഭാര്യ: പരേതയായ സെലിൻ പുന്നയ്ക്കൽ കാക്കനാട്ട് കുടുംബാംഗം.

മക്കൾ: സാബു (അധ്യാപകൻ, മരിയപുരം),
സിറോഷ്, മാർട്ടിൻ,
പരേതനായ സിബി (മുൻ ഫാർമസിസ്റ്റ് - നീതി മെഡിക്കൽസ് - തിരുവമ്പാടി).

മരുമക്കൾ: ഷൈല പടപ്പനാനിയിൽ (കരിമ്പ്),
മിനി ഇലഞ്ഞൂർ (ചെമ്പ്കടവ്),
സിനി പുളിക്കൽ (കോടഞ്ചേരി),
ജോമോൾ പുല്ലുകാട്ട് (പുല്ലൂരാംപാറ).
 
സംസ്കാരം നാളെ (10-11-2025-തിങ്കൾ) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

Previous Post Next Post