തിരുവമ്പാടി : ചെറുവളപ്പിൽ താമസിക്കുന്ന വാപ്പാട്ട് ഗോപാലൻ (59) നിര്യാതനായി.
അച്ഛൻ, കീരൻ (പരേതൻ)
അമ്മ, കൊറ്റി ( പരേത )
ഭാര്യ, : അമ്മിണി
മക്കൾ: അഖില, അനില, ബാബു
മരുമക്കൾ: സുനിൽ കൽപ്പൂര്, ബാബു ചെറു വളപ്പിൽ
സഹോദരങ്ങൾ: രാഘവൻ, ദേവകി( പരേതർ ) അപ്പുക്കുട്ടൻ
സംസ്കാര ചടങ്ങുകൾ വീട്ടിലെ പ്രാർത്ഥനാ കർമ്മങ്ങൾക്ക് ശേഷം ഇന്ന്(19/11/2025ന് )വൈകു :5 മണിക്ക്
ഓടത്തരുവ് ശ്മശാനത്തിൽ

Post a Comment