തിരുവമ്പാടി :
തിരുവമ്പാടി സെൻ്റട്രൽ ജുമാഅ മസ്ജിദ് മഹല്ല് സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും പൗര പ്രമുഖനുമായ കരുവീട്ടിൽ കെ.വി. മൊയ്തീൻ കോയ ഹാജി (63) നിര്യാതനായി.

പരേതരായ കരുവീട്ടിൽ ആലിക്കോയ - ഫാത്തിമ ദമ്പതികളുടെ മകനാണ്.

ഭാര്യ:സലീന

മക്കൾ:ഡോ.മെഹബൂബ ശാക്കിറ,ഇബ്രാഹിം ബാദുഷ,അലി ഇബ്നു മുഹിയുദ്ദീൻ, അഡ്വ.മുഹമ്മദ് ഇയ്യാസ്,സൽമാനുൽ അമീൻ.

മരുമക്കൾ:
മുഹമ്മദ് റാഷിദ്, അൽഫിയ (കോതമംഗലം), അൽഫിയ (പടിഞ്ഞാറത്തറ).

മയ്യത്ത് നിസ്കാരം ഇന്ന് (10.12.2025) 4.30ന് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാമസ്ജിദിൽ....


Post a Comment

Previous Post Next Post